¡Sorpréndeme!

വിസ്മയ കേസ് തെളിയിച്ച ഉദ്യോഗസ്ഥനെ നേരില്‍ക്കണ്ട് മമ്മൂട്ടി | Oneindia Malayalam

2022-05-25 20 Dailymotion

Mammootty Appreciate Vismaya Case Investigating Officer P Rajkumar | വിസ്മയ കേസിലെ അന്വേഷണ മികവിന് നിരവധി കോണുകളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ഉയരുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയും അന്വേഷണസംഘത്തലവന്‍ ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാറിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ന് രാവിലെ കൊച്ചിയിലെ ലൊക്കേഷനിലെത്തിയപ്പോഴായിരുന്നു രാജ്കുമാറിനെ മമ്മൂട്ടി അഭിനന്ദിച്ചത്. മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന ഓഫീസറാണ് രാജ്കുമാര്‍

#Mammootty #VismayaCase #Kerala